കൊച്ചി: വയർലെസ് ആർത്രോസ്കോപ്പി വിജയകരമായി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ. 58 വയസ്സുള്ള സ്ത്രീയിലാണ് വയർലെസ് അത്രോസ്കോപ്പിയിലൂടെ സന്ധിയിലെ മെനിസ്കസ് റൂട്ട് റിപ്പയർ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
ഉള്ളിലേക്ക് കടത്തിവിടുന്ന ഒരു ചെറിയ ക്യാമറയിലൂടെ സന്ധികളിലെ രോഗാവസ്ഥകൾ നിർണയിക്കാനും ചികിത്സിക്കാനും കഴിയുന്ന ഒരു മിനിമലി ഇൻവേസീവ് ചികിത്സാരീതിയാണ് ആർത്രോസ്കോപ്പി. ......
തിരുവനന്തപുരം : മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന ജനറൽ സെക്രട്ടിറമാരായ എം.ടി. രമേശ്, ശോഭാസുരേന്ദ്രൻ മൂന്നുപേരിൽ ഒരാളാകും അടുത്ത ബി.ജെ.പി. ......
കോഴിക്കോട്: കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാന്റെ മകൾ ഷിബില(24)യെ ഭർത്താവ് പുതുപ്പാടി തറോൽമറ്റത്തുവീട്ടിൽ യാസർ(26) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. യാസിർ ഷിബിലയെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾ ഏറ്റുമുട്ടിയത്.
സ്കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ......

കൊച്ചി: ഏഴ് പതിറ്റാണ്ടിലേറെയായി ആതിഥ്യ മര്യാദയെ പുനഃര്നിര്വചിച്ച എറണാകുളത്തെ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ പുതിയ മാനേജ്മെന്റിന് കീഴില്‍ പുതിയ രൂപത്തില്‍ ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലായി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കലാതീതമായ മനോഹാരിതയും സമകാലിക സുഖസൗകര്യങ്ങളും ചേര്‍ന്ന് ആധുനികതയും പൈതൃകവും സംയോജിപ്പിച്ച അനുഭവമാണ് ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ അതിഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ ബിസിനസ്, വിനോദ സഞ്ചാരികള്‍ക്ക് അനുയോജ്യമായ തരത്തില്‍ വിശാലവും മനോഹരവുമായി രൂപകല്‍പ്പന ചെയ്ത മുറികള്‍ നല്കുന്നതിലൂടെയാണ് പരമ്പരാഗത നവയുഗ ഹോട്ടലുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നത്.
നഗര ഹോസ്പിറ്റാലിറ്റി ട്രെന്‍ഡുകള്‍ ചെറിയ താമസ സൗകര്യങ്ങളാണ് ഒരുക്കുന്നതെങ്കില്‍ അതിഥികള്‍ക്ക് സൗകര്യപ്രദമായി സുഖസൗകര്യങ്ങളില്‍ വിശ്രമിക്കാന്‍ തയ്യാറാക്കിയ വിശാലമായ മുറികളാണ് ഷില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ വാഗ്ദാനം ചെയ്യുന്നത്.
ഐതിഹാസിക ഹോട്ടലിന്റെ പുതുമയില്‍ അഭിമാനിക്കുന്നതിനോടൊപ്പം ഷില്‍ട്ടണ്‍ ഹോസ്പിറ്റാലിറ്റിയുടെ തനതായ ഊഷ്മളതയും സേവന മികവും ഉള്‍പ്പെടുത്തിയതാണ് പുതിയ ഹോട്ടലെന്ന് ഷില്‍ട്ടണ്‍ ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ അനില്‍ നാഗ്പാല്‍ പറഞ്ഞു. ......
കൊച്ചി - അടിസ്ഥാന സൗകര്യ വികസനം മുതൽ -സംസ്ഥാനത്തിന് പൊതുവെയും സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് പ്രത്യേകിച്ചും ഏറ്റവും പ്രയോജനകരമായ പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ കേന്ദ്ര പദ്ധതികൾ വരെ . നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ വൈമുഖ്യം കാട്ടുകയാണെന്ന് ബി ജെ പി സംസ്ഥാന ജന. ......
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ ബംഗ്ലാവിൽ നിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണക്കിൽപെടാത്ത നോട്ടുകെട്ടുകളുടെ ശേഖരം കണ്ടെത്തിയ സംഭവം ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കുന്ന സംഭവമെന്ന് സുപ്രീംകോടതി കൊളീജിയത്തിലെ ചിലം അംഗങ്ങൾ. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ബംഗ്ലാവിൽ നിന്നാണ് കണക്കിൽപെടാത്ത പണം കണ്ടെത്തിയത്. ......
വിവാഹിതയായ സ്ത്രീ അശ്ലീല വീഡിയോ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണല്ലെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ കരൂർ സ്വദേശിയായ യുവാവിന്റെ വിവാഹമോചന ഹർജി തള്ളിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ......
ലണ്ടനിൽ വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി വിതരണം താറുമാറായി. വൈദ്യുതി പൂർണമായും നിലച്ചതോടെ ഇന്ന് അർധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. ......